- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രജൗരിയില്‍ വെള്ളപ്പൊക്കം; വയലില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി
BY NAKN1 Oct 2021 9:31 AM GMT

X
NAKN1 Oct 2021 9:31 AM GMT
രജൗരി: രജൗരി ജില്ലയിലെ ചത്യാരി പ്രദേശത്ത് വയലില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി. മുഹമ്മദ് അക്ബറിന്റെ ഭാര്യ ഗുല്‍സാര്‍ ബീഗം (60), മകള്‍ മഖ്‌സൂദ ബീഗം (40) എന്നിവരെയാണ് കാണാതായത്. പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
രണ്ട് സ്ത്രീകളെയും കണ്ടെത്തുന്നതിനായി തിരച്ചില്‍ നടക്കുകയാണെന്ന് രജൗരി അഡീഷണല്‍ എസ്പി വിവേക് ശേഖര്‍ ശര്‍മ്മ അറിയിച്ചു.
Next Story
RELATED STORIES
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTസംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം
3 Jun 2025 5:18 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTതൊണ്ടി മുതലായ സൈക്കിള്‍ മോഷ്ടിച്ച പോലിസുകാരന് സസ്പെന്ഷന്
3 Jun 2025 4:30 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: രണ്ടു പേര് കൂടി അറസ്റ്റില്‍
3 Jun 2025 4:20 PM GMTമംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് അന്തരിച്ചു
3 Jun 2025 4:08 PM GMT