- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളിക്കുന്നതിനിടെ റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു
BY SVD11 Oct 2024 11:05 AM GMT

X
SVD11 Oct 2024 11:05 AM GMT
തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.കളിക്കുന്നതിനിടെ റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Next Story
RELATED STORIES
ചികില്‍സ നല്‍കാതെ ഒരു വയസ്സുകാരന് മരിച്ചെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMTതാജ്മഹലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ആറ് മാസം വേണം: ആര്‍ക്കിയോളജിക്കല്‍...
28 Jun 2025 6:31 AM GMTമുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം
28 Jun 2025 6:24 AM GMTഅഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രികന്റെ കൂടി മൃതദേഹ പരിശോധന...
28 Jun 2025 5:51 AM GMTഇസ്രായേലിന് 'ഡാഡിയുടെ' അടുത്തേക്ക് ഓടേണ്ടി വന്നു: ഇറാന് വിദേശകാര്യ...
28 Jun 2025 5:36 AM GMTഭരണഘടനയുടെ ആമുഖം പുനപരിശോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി...
28 Jun 2025 4:33 AM GMT