- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാള ഭാഷ പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാന്‍ ഭാഷാനിര്‍ദേശക വിദഗ്ധസമിതിയുടെ ശുപാര്‍ശ
വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങള്‍ നിലവില്‍വരും
തിരുവനന്തപുരം:മലയാള ഭാഷ പഴയ ലിപിയിലേക്ക് ഭാഗികമായി മടങ്ങാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഭാഷാനിര്‍ദേശക വിദഗ്ധസമിതി ശുപാര്‍ശചെയ്തു.അരനൂറ്റാണ്ടിനുശേഷമാണ് മലയാളലിപി പരിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.1971ലെ ലിപിപരിഷ്‌കരണ ഉത്തരവ് പുനപരിശോധിച്ചാണ് ചീഫ് സെക്രട്ടറി ഡോ വിപി ജോയിയുടെ അധ്യക്ഷതയില്‍ ഭാഷാപണ്ഡിതരുടെ സമിതി മാറ്റങ്ങള്‍ നിര്‍ദേശിച്ചത്.
മലയാളത്തിലെ അക്ഷരമാലയും ലിപിവ്യവസ്ഥയും എഴുത്തുരീതിയും ഏകീകരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ആദ്യറിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചു.വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതി അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെ മാറ്റങ്ങള്‍ നിലവില്‍വരും.പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തുന്നതിന് നടപടിയെടുക്കാന്‍ ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതി ശുപാര്‍ശചെയ്തു.
RELATED STORIES
ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ രൂപ വ്യതിയാനം; നാലു...
28 Nov 2024 4:01 AM GMTതിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു
28 Nov 2024 3:43 AM GMTആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTലൈംഗികപീഡന പരാതി: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് ഇന്ന്...
28 Nov 2024 1:39 AM GMTഡാന്‍സ് ചെയ്ത് ജയില്‍മോചനം ആഘോഷിച്ച് അടിപിടിക്കേസിലെ പ്രതി (വീഡിയോ)
28 Nov 2024 1:20 AM GMTവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നു
28 Nov 2024 1:06 AM GMT