- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മതം വിദ്വേഷമല്ല, വിവേകമാണ്'; വെര്‍ച്വല്‍ സമ്മേളനം വെള്ളിയാഴ്ച്ച
BY NAKN30 Sep 2021 6:34 PM GMT

X
NAKN30 Sep 2021 6:34 PM GMT
ജിദ്ദ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി 'മതം വിദ്വേഷമല്ല, വിവേകമാണ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാംപയ്‌നിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച സൗദി സമയം വൈകുന്നേരം 4.30ന് വെര്‍ച്വല്‍ സമ്മേളനമായി നടക്കും. കേരളാ നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
കെഎന്‍എം. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷതവഹിക്കും. സാഹിത്യകാരന്‍ കെ പി രാമനുണ്ണി, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയില്‍, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, കെഎന്‍എം. വൈസ്. പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, തുടങ്ങിയവര്‍ സംസാരിക്കും. മതം വിദ്വേഷമല്ല, വിവേകമാണ് എന്ന കാംപയ്ന്‍ പ്രമേയം നിച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ വിശദീകരിക്കും.
Next Story
RELATED STORIES
ഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMTഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നൈയില്‍ നാളെ മഹാറാലി;...
9 May 2025 8:36 AM GMTനിപ; പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
9 May 2025 8:08 AM GMTകൊവിഡ് മരണങ്ങള് മൂടിവച്ചെന്ന ആരോപണം ശരിവച്ച് കണക്കുകള്‍ ; 2021ല്‍...
9 May 2025 7:58 AM GMTഇന്ത്യാ-പാക് സംഘര്‍ഷം; ഐപിഎല്‍ മല്‍സരങ്ങള്‍ റദ്ദാക്കി
9 May 2025 7:52 AM GMTഇന്ത്യ-പാക് സംഘര്‍ഷം; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച...
9 May 2025 7:42 AM GMT