- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓര്‍മിക്കാം ബാബരി ജൂനിയര്‍ ഫ്രന്റ്‌സ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ബാബരിദിന അനുസ്മരണത്തിന്റെ ഭാഗമായി ജൂനിയര്‍ ഫ്രന്റ്‌സ് കാസര്‍ഗോഡ് സര്‍ക്കിളിന്റെ കീഴിലാണ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്

കാസര്‍ഗോഡ്: ബാബരിദിന അനുസ്മരണത്തിന്റെ ഭാഗമായി ജൂനിയര്‍ ഫ്രന്റ്‌സ് കാസര്‍ഗോഡ് സര്‍ക്കിളിന്റെ കീഴില്‍ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റില്‍ വെച്ചു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഫാത്തിമ സഹദ, സഹറ ഇബാദ എന്നിവര്‍ ഒന്നാം സ്ഥാനവും ഫാത്തിമ രണ്ടാം സ്ഥാനവും സകീന ഷിഫ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, മത്സരിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. വിജയികള്‍ക്ക് നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സുമയ്യ അഷ്‌റഫ്, ജൂനിയര്‍ ഫ്രന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കബീര്‍ ബ്ലാര്‍കോട്, പോപുലര്‍ ഫ്രണ്ട് കാസര്‍ഗോഡ് ഡിവിഷന്‍ പ്രസിഡന്റ് മഹ്മൂദ് മഞ്ചത്തടുക്ക, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് ലത്തീഫ് എരിയാല്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.ജൂനിയര്‍ ഫ്രന്റ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് കാദിമ സന, സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ അഷ്‌റഫ് അണങ്കൂര്‍ ഹസ്‌ന ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
കര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി,...
29 May 2025 1:56 PM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ ആക്രമണങ്ങള്‍ തടയുന്നതില്‍ കര്‍ണാടക...
29 May 2025 1:24 PM GMT''എന്റെ മകന് നിരപരാധിയായിരുന്നു; നീതി വേണം''-ബണ്ട്വാളില്‍...
29 May 2025 12:46 PM GMT''ആത്മീയ യാത്രകള്‍ ടിടിഇമാര്‍ തടസപ്പെടുത്തി'' റെയില്‍ പാളത്തില്‍...
29 May 2025 12:32 PM GMTതടിച്ചിയെന്ന് വിളിച്ച ആണ്‍കുട്ടിയെ വിമാനത്തിനുള്ളിലിട്ട് തല്ലിച്ചതച്ച് ...
29 May 2025 12:12 PM GMT''സതീശന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിലൂടെ എന്നെ കൊല്ലല്‍''-പി വി അന്‍വര്‍
29 May 2025 12:08 PM GMT