- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ട. എസ്‌ഐയുടേയും സംഘത്തിന്റെയും ആക്രമണം
BY NAKN14 Sep 2021 5:28 AM GMT

X
NAKN14 Sep 2021 5:28 AM GMT
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ് ഐയും സംഘവും അക്രമണം നടത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് വീട്ടില്‍ കയറി കമ്പി വടികള്‍ ഉപയോഗിച്ച് ആക്രമിച്ചത്. റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു.
റഷീദിന്റെ മകന്റെ അനധികൃത നിര്‍മാണത്തിനെതിരെ ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ശ്രീകുമാര്‍ ആരോപിച്ചു.
Next Story
RELATED STORIES
ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTചൈനക്കാരായ യുവതിയും യുവാവും അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക്...
4 Jun 2025 6:02 AM GMTപരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്നു തുടക്കം; അറഫ സംഗമം നാളെ
4 Jun 2025 1:45 AM GMTസിറിയയിലെ 3,500 വിദേശ 'സൈനികരെ' സൈന്യത്തില്‍ ചേര്‍ക്കും; അനുമതി നല്കി ...
3 Jun 2025 12:47 PM GMTഗസയില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; പതിനൊന്ന് പേര്‍ക്ക്...
3 Jun 2025 6:14 AM GMTഗസയില്‍ സ്ഫോടനം നടത്താന്‍ ഇസ്രായേല്‍ സായുധ കവചിത വാഹനങ്ങള്‍...
3 Jun 2025 5:35 AM GMT