- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ 18കാരന്‍ പിടിയില്‍
കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പോലിസ് പിടികൂടിയത്.
BY SRF16 Dec 2021 11:58 AM GMT

X
SRF16 Dec 2021 11:58 AM GMT
കൊല്ലം: മോഷ്ടിച്ച പണത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി മടങ്ങുന്നതിനിടെ 18കാരന്‍ പോലിസിന്റെ പിടിയില്‍. കിടപ്രം വടക്ക് കാട്ടുവരമ്പേല്‍ വീട്ടില്‍ അമ്പാടി ശേഖറിനെ (18)യാണ് കിഴക്കേ കല്ലട പോലിസ് പിടികൂടിയത്.
ചൊവ്വാഴ്ച പകല്‍ അയല്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ച 8,000 രൂപയാണ് മോഷ്ടിച്ചത്.
മണ്‍റോത്തുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ നിരവധി കുടുംബങ്ങള്‍ ബന്ധു വീടുകളില്‍ അഭയം തേടിയിരുന്നു. ഇത് അവസരമാക്കിയായിരുന്നു മോഷണം. എസ്‌ഐമാരായ ബി അനീഷ്, ശരത്ചന്ദ്രന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
കനത്ത മഴ: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ മേല്‍ക്കൂര പൊട്ടി വീണു (വീഡിയോ)
25 May 2025 11:39 AM GMTകണ്ണൂരില്‍ റെഡ് അലര്‍ട്ട്: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
25 May 2025 11:37 AM GMTമലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍
25 May 2025 11:21 AM GMTബിജെപി പ്രാദേശിക നേതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
25 May 2025 11:10 AM GMTഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തെങ്ങുവീണ് യാത്രക്കാരന്...
25 May 2025 11:05 AM GMTഎമ്പുരാന് സിനിമയുടെ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി...
25 May 2025 9:04 AM GMT