- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്
BY SLV28 Jun 2024 7:53 AM GMT

X
SLV28 Jun 2024 7:53 AM GMT
മലപ്പുറം: തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്. ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് താഴെ വീണ സ്ത്രീയാണ് രക്ഷപ്പെട്ടത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ താഴേക്ക് കാല് പോയി വീഴാന്‍ തുടങ്ങിയ സ്ത്രീയെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഇഎസ് സുരേഷ് കുമാര്‍ പുറകില്‍ നിന്നും പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതേ ട്രെയിനില്‍ സ്ത്രീ യാത്ര ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ദാരുണമായ അപകടം സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ സുരേഷ് കുമാറിന്റെ പ്രവര്‍ത്തനം അഭിനന്ദിക്കപ്പെടുന്നത്.
Next Story
RELATED STORIES
ഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMT