- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരീനാഥിന്റെ അറസ്റ്റ്: പ്രതിഷേധത്തെ ഭയപ്പെടുന്നത് ഫാഷിസമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍
എതിര്‍ ശബ്ദങ്ങളോട് മോഡിയും യോഗിയും തുടരുന്ന അതേ നിലപാടാണ് പിണറായി വിജയനും തുടരുന്നത്
തിരുവനന്തപുരം: മുന്‍ എംഎല്‍എ ശബരീനാഥിന്റെ അറസ്റ്റ് ഇടത് സര്‍ക്കാര്‍ പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും എത്രമാത്രം ഭയപ്പെടുന്നു എന്നു വ്യക്തമാക്കുന്നതാണെന്നും ഇത് ഫാഷിസമാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. എതിര്‍ ശബ്ദങ്ങളോട് മോഡിയും യോഗിയും തുടരുന്ന അതേ നിലപാടാണ് പിണറായി വിജയനും തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥരെ അയച്ച് ഗുജറാത്തില്‍ നിന്ന് ഇതാണോ പഠിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ചിലരെ പ്രത്യേകം ടാര്‍ജറ്റ് ചെയ്ത് അറസ്റ്റും കോലാഹലങ്ങളും സൃഷ്ടിച്ച് സര്‍ക്കാരിനെതിരായ ജനവികാരം വഴി തിരിച്ചുവിടാനുള്ള ശ്രമം കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാവുമ്പോഴൊക്കെ ഇത്തരം കുടില ബുദ്ധി പ്രയോഗിച്ചു വരികയാണ്.
ബിജെപി സര്‍ക്കാരിന്റെ കാര്‍ബണ്‍ പകര്‍പ്പായി കേരളത്തിലെ ഇടതു സര്‍ക്കാര്‍ മാറിയിരിക്കുന്നു. അതേസമയം സംഘ പരിവാരത്തിനെ വേദനിപ്പിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. വിവേചനത്തിനും സ്വജന പക്ഷ പാതത്തിനും കുപ്രസിദ്ധി നേടിയ സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി.
RELATED STORIES
ഒറ്റരാത്രി കൊണ്ട് വീടുകള്‍ ബുള്‍ഡോസ് ചെയ്യരുത്; വീട്ടുടമക്ക് 25 ലക്ഷം...
6 Nov 2024 9:21 AM GMTനിവിന്‍ പോളിക്കെതിരായ പീഡനക്കേസ് വ്യാജം; പോലിസ് റിപോര്‍ട്ട് കോടതിയില്‍
6 Nov 2024 8:39 AM GMTദൈവം എന്നെ രക്ഷിച്ചത് ഈ വിജയത്തിന് വേണ്ടി: ഡോണള്‍ഡ് ട്രംപ്
6 Nov 2024 8:24 AM GMTഹിന്ദു ഐഎഎസ് ഓഫിസര്‍മാരുടെ വാട്സ് ആപ് ഗ്രൂപ്പ്: കലക്ടര്‍ പറഞ്ഞത്...
6 Nov 2024 8:13 AM GMTകടന്നല്‍ക്കുത്തേറ്റ് 108 വയസ്സുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍
6 Nov 2024 7:28 AM GMTപോലിസിന്റെ തെമ്മാടിത്തം അനുവദിക്കില്ല; ഭരണകൂടത്തിനെതിരെ ശക്തമായ...
6 Nov 2024 6:43 AM GMT