Latest News

കര്‍ബല സ്മാരകത്തിന് മുകളില്‍ കാവിക്കൊടി കെട്ടി (വീഡിയോ)

കര്‍ബല സ്മാരകത്തിന് മുകളില്‍ കാവിക്കൊടി കെട്ടി (വീഡിയോ)
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നോര്‍ത്ത് പര്‍ഗാനാസിലെ ഭാത്പരയിലെ കര്‍ബല സ്മാരകത്തില്‍ ഹിന്ദുത്വര്‍ കാവിക്കൊടി കെട്ടി. രാമനവമി ആഘോഷമെന്ന പേരില്‍ ഏപ്രില്‍ ആറിനാണ് അതിക്രമം നടത്തിയത്. വാളുകളുമായാണ് ഹിന്ദുത്വര്‍ സ്ഥലത്ത് എത്തിയത്. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.


Next Story

RELATED STORIES

Share it