- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് വധം: വാഹനപരിശോധനക്കിടെ മുഖ്യപ്രതി ഓടിരക്ഷപ്പെട്ടു
BY ANB29 March 2025 1:28 PM GMT

X
ANB29 March 2025 1:28 PM GMT
കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അതുല്‍ പോലിസിന്റെ കണ്മുന്നില് നിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തലയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കാറില്‍ വന്ന പ്രതി പോലിസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അവരെ കാറില്‍ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പങ്കജ്, ഹരി, പ്യാരി, രാജപ്പന് എന്നിവരാണ് മറ്റു പ്രതികള്‍.
Next Story
RELATED STORIES
625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ ...
12 Jun 2025 1:23 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMTഅഹമ്മദാബാദ് വിമാനദുരന്തം: എസ്ഡിപിഐ അനുശോചിച്ചു
12 Jun 2025 12:59 PM GMTസെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം - പി...
12 Jun 2025 12:56 PM GMTഅഹമ്മദാബാദ് വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു കെയിലേക്ക് ജോലിക്ക്...
12 Jun 2025 12:46 PM GMT