- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ നിന്ന് ആശ്വാസവാര്‍ത്ത; രോഗവിമുക്തരായവരുടെ എണ്ണം 50 ശതമാനത്തിലേറെയായി
ദമ്മാം: സൗദിയില്‍ പുതുതായി 2593 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 44 ശതമാനം പേര് സ്വദേശികളും 56 ശതമാനം പേര് വിദേശികളുമാണ്. ഇതോടെ സൗദിയില്‍ സ്ഥിരീകരിച്ച കൊവിഡ് 19 സഥിരീകരിച്ചവരുടെ എണ്ണം 57345 ആയി ഉയര്‍ന്നു.
3026 പേര് രോഗവിമുക്തി നേടി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 28748 ആയി. ഇതാദ്യമായാണ് രോഗവിമുക്തരായവരുടെ എണ്ണം രോഗം സ്ഥിരീകരിച്ചവരെക്കാള്‍ കൂടുന്നത്.
സൗദിയില്‍ കൊവിഡ് 19 ബാധിച്ച് 8 പേര് കൂടി മരണപ്പെട്ടു. ഇതോടെ രോഗവിമുക്തരായവരുടെ എണ്ണം 320 ആയി. 28277 പേര് ചികില്‍സയില്‍ തുടരുന്നു. ഇവരില്‍ 237 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245. ദമ്മാം 174, ഹുഫൂഫ് 147, കോബാര്‍ 133, ഖതീഫ് 71, തായിഫ് 64, അല്‍ദര്‍ഇയ്യ 44, ദഹ്റാന്‍ 34, ജുബൈല്‍ 33, ഹസം അല്‍ജലാമീദ് 23, ബുറൈദ 18, അല്‍സഹന്‍ 18, യാമ്പു 16, ബഖീഖ് 10, തബൂക് 9, ഷര്‍വ 9, ഖര്‍ജ് 9, ളബാഅ് 8, ഹായില്‍ 8, മന്‍ഫദ് അല്‍ഹദീസ 7, ഹഫര്‍ ബാതിന് 9, അല്‍ജഫര്‍ 4, ജദീദ അറാര്‍ 4, മഹദ് ദഹബ് 3, ഖലീസ് 3, അല്‍റയിന്‍ 3 റമാഹ് 3 ഖമീഷ് മുശൈത് 2, മഹായീല്‍ അസീര്‍ 2, റഅ്സത്തന്നൂറ 2, അറാര്‍ 2, ഹൂത ബനീതമീം 2 റുവൈദ അല്‍അര്‍ദ് 2, അല്‍ദവാദ്മി 2, അല്സല്ഫി 2, മറ്റു സ്ഥലങ്ങളില്‍ ഓരോന്നു വീതവുമാണ് റിപോര്‍ട്ട് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT