- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയെ മര്‍ദ്ദിച്ച തിരൂര്‍ സിഐക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഡിപിഐ
BY BRJ9 July 2021 6:36 AM GMT
X
BRJ9 July 2021 6:36 AM GMT
മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസിനെ കൊവിഡിന്റെ മറവില്‍ പോലിസ് അന്യായമായി മര്‍ദ്ദിച്ചതില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങികൊണ്ടിരിക്കുമ്പോള്‍ റിയാസിനെ ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിക്കാന്‍ പോലിസിന് പ്രചോദനമായ കൊവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണം. ടി.പി.ആര്‍ മാനദണ്ഡം ഉപയോഗിച്ച് ജില്ലയിലെ ജനങ്ങളെ മാസങ്ങളായി ജയിലടച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ വയറ്റിപിഴപ്പിനായി പുറത്തിറങ്ങുന്ന മനുഷ്യരെ തല്ലികൊല്ലാനാകരുതെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ഓര്‍മപ്പെടുത്തി.
ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ് , എം .പി മുസ്തഫ മാസ്റ്റര്‍ , എ.കെ അബ്ദുല്‍ മജീദ് , അഡ്വ കെ.സി നസീര്‍ , മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ചികില്‍സക്കായി കേരളത്തിലെത്തിയ ഫ്രെഞ്ചുകാരന്‍ കാനയില്‍ വീണു;...
7 Nov 2024 10:03 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം
7 Nov 2024 8:52 AM GMT'സിനിമയില്‍ അഭിനയിക്കണം' പ്രതിയുടെ മുടിവെട്ടരുതെന്ന് കോടതി ഉത്തരവ്
7 Nov 2024 7:33 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: അഡ്വ. മിത സുധീന്ദ്രന്‍ അമിക്കസ് ക്യൂറി
7 Nov 2024 7:28 AM GMTസ്വര്‍ണ വിലയില്‍ ഇടിവ്; പവന് 57,600 രൂപ, ഗ്രാമിന് 7,200
7 Nov 2024 7:18 AM GMTസല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന് സ്വദേശി...
7 Nov 2024 7:12 AM GMT