Latest News

എസ്ഡിപിഐ മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി വീട് നിര്‍മ്മിച്ചു നല്‍കി

എസ്ഡിപിഐ മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി വീട് നിര്‍മ്മിച്ചു നല്‍കി
X

മാവൂര്‍: മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി പാറമ്മലില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പി അദ്ബുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ ഷരീഫ് യു കെ ക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയന്‍, എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീര്‍, മണ്ഡലം പ്രസിഡന്റ് റഷീദ് പി, മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എം മുനീര്‍, മഹല്ല് ഖത്തീബ് മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it