- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരിട്ടിയില്‍ രണ്ട് കോളജ് വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി
BY BSR2 July 2024 2:59 PM GMT

X
BSR2 July 2024 2:59 PM GMT
കണ്ണൂര്‍: വിവാഹം ഉറപ്പിച്ച സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാര്‍ഥിനികളെ പുഴയില്‍ കാണാതായി. ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ വിദ്യാര്‍ഥിനികളായ സൂര്യ, ശഹര്‍ബാന എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഇരിട്ടിക്കു സമീപം പടിയൂര്‍ പൂവംകടവില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പുഴയോരത്ത് കാഴ്ചകാണുന്നതിനിടെ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരിക്കൂര്‍ പോലിസും ഇരിട്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
Next Story
RELATED STORIES
യുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMTഇറാനിലെ പ്രഥമ പരമോന്നത നേതാവിന്റെ പൂര്‍വികരുടെ വേരുകള്‍ ഇന്ത്യയില്‍
20 Jun 2025 6:29 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMTതെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും...
20 Jun 2025 5:12 AM GMTഇടുക്കിയില്‍ അനര്‍ഹരായ 150 പേര് ലൈഫ് മിഷന് വീടുകള്‍...
20 Jun 2025 4:53 AM GMTമലയാളി ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
20 Jun 2025 4:40 AM GMT