- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ പ്രതിഷേധം
BY BRJ17 May 2022 1:43 PM GMT

X
BRJ17 May 2022 1:43 PM GMT
കൊയിലാണ്ടി: ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി, മുസ്തഫ കവലാട് ,അഷ്‌റഫ് ചിറ്റാരി, മിദ്‌ലാജ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.
ഗ്യാന്‍ാവപിയിലെ പുരാതനമായ മസ്ജിദില്‍ ശിവലിംഗമുണ്ടെന്ന് ആരോപിച്ചാണ് അഞ്ച് സ്ത്രീകള്‍ പരാതി നല്‍കിയത്. പരാതിയില്‍ കോടതി വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിട്ടു. സര്‍വേക്കെതിരേ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
Next Story
RELATED STORIES
ഇഷ്ടക്കാരുമായി എളുപ്പം ചാറ്റ് ചെയ്യാന്‍ വാട്സ് ആപില്‍ പുതിയ ഫീച്ചര്‍
19 July 2024 6:55 AM GMTയുഎസില്‍ ഗൂഗ്ള്‍ പേ നിര്‍ത്തലാക്കുന്നു|THEJAS NEWS
27 Feb 2024 2:09 PM GMTഎക്സ് ഇസ്രായേല്‍ വിരുദ്ധമെന്ന്; ആപ്പിളും ഐബിഎമ്മും ഡിസ്നിയും...
18 Nov 2023 6:27 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഎ ഐ സ്റ്റിക്കറുകളും; പുതിയ ഫീച്ചറുമായി വാട്സ് ആപ്
16 Aug 2023 2:55 PM GMTട്വിറ്ററിന്റെ കിളി 'പാറി'; ലോഗോ ഇനി 'X'
24 July 2023 10:24 AM GMT