- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാറിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് താക്കീതായി പൊന്മളയില് എസ്ഡിപിഐ പ്രതിഷേധം
തെരുവ് നായകള്‍ക്ക് വെട്ടേറ്റുവെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കുമെതിരേ പൊന്മള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് എസ്ഡിപിഐ മണ്ണഴികോട്ടപ്പുറത്തു പ്രതിഷേധ പ്രകടനം നടത്തിയത്.
BY SRF28 Sep 2021 7:21 PM GMT

X
SRF28 Sep 2021 7:21 PM GMT
പൊന്മള: ഇണ ചേരുന്നതിനിടെ തെരുവ് നായകള്‍ക്കു മുറിവേല്‍ക്കുന്ന സംഭവത്തില്‍ വ്യാജ വാര്‍ത്ത സൃഷിച്ചു നാട്ടില്‍ ഭീതി പരത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച സംഘപരിവാരത്തിന് താക്കീതായി എസ്ഡിപിഐ പ്രതിഷേധം. തെരുവ് നായകള്‍ക്ക് വെട്ടേറ്റുവെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കുമെതിരേ പൊന്മള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് എസ്ഡിപിഐ മണ്ണഴികോട്ടപ്പുറത്തു പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രതിഷേധ പ്രകടനത്തിന് കാസിം കടക്കാടന്‍ (പഞ്ചായത്ത് പ്രസിഡന്റ്), മുസ്തഫ വില്ലന്‍ (പഞ്ചായത്ത് സെക്രട്ടറി)എന്നിവര്‍ നേതൃത്വം നല്കി. പ്രധിഷേധ യോഗത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.
Next Story
RELATED STORIES
ബജ്റംഗ് ദൾ നേതാവിന്റെ മരണം: മംഗളൂരുവിൽ നിരോധനാജ്ഞ
2 May 2025 3:12 AM GMTഅഷ്റഫിനെ തല്ലിക്കൊന്ന സംഭവം: പാകിസ്താൻ അനുകൂല മുദ്രാവാക്യം...
2 May 2025 2:51 AM GMTകൊല്ലപ്പെട്ടത് ഫാസിലിനെ കൊന്ന കേസിലെ മുഖ്യപ്രതി ; 2020ൽ കീർത്തി എന്ന...
1 May 2025 7:49 PM GMTസൂറത്ത്കൽ ഫാസിൽ വധക്കേസിലെ മുഖ്യ പ്രതിയായ വിഎച്ച്പി പ്രവർത്തകനെ...
1 May 2025 5:54 PM GMTറാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ...
1 May 2025 4:36 PM GMTറെയിൽവേ സ്റ്റേഷനിൽ രഹസ്യമായി പാക്കിസ്താൻ പതാക സ്ഥാപിച്ച രണ്ട് സനാതനികൾ ...
1 May 2025 3:34 PM GMT