- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് താമരശ്ശേരിയില്‍ വ്യാഴാഴ്ച എസ്ഡിപിഐ പ്രതിഷേധം
BY BRJ22 Sep 2021 11:04 AM GMT

X
BRJ22 Sep 2021 11:04 AM GMT
കോഴിക്കോട്: ക്രൈസ്തവ- മുസ് ലിം സൗഹാര്‍ദ്ദം തകര്‍ത്ത പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച താമരശ്ശേരി പഴയ സ്റ്റാന്റ് പരിസരത്ത് എസ്ഡിപിഐ ധര്‍ണ നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രിസിഡന്റുമാരായ പി വി ജോര്‍ജ്, വാഹിദ് ചെറുവാറ്റ, ജില്ലാ സെക്രട്ടറിമാരായ കെ പി ഗോപി, പി ടി അഹമ്മദ്, കെ ഷമീര്‍, നിസാം പുത്തൂര്‍, റഹ് മത്ത് നെല്ലൂളി, ജില്ലാ ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സന്ധ്യ ഉമേഷ്, കെ കെ ഫൗസിയ, പി നിസാര്‍ അഹമ്മദ്, സലിം കാരാടി, ടി പി മുഹമ്മദ്, അബ്ദുള്‍ ഖയ്യും, എം എ സലിം, കെ ജലീല്‍ സഖാഫി, മുസ് തഫ പാലേരി എന്നിവര്‍ നേതൃത്വം നല്‍കും.
ആബിദ് പാലക്കുറ്റി, സിദ്ദിഖ് കരുവംപോയില്‍ എന്നിവര്‍ സംസാരിക്കും.
Next Story
RELATED STORIES
വ്യാപാര സംഘര്‍ഷം; ജനീവയില്‍ മുതിര്‍ന്ന യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരുടെ...
10 May 2025 10:45 AM GMTഇക്കുറി മണ്‍സൂണ്‍ നേരത്തെ; മെയ് 27നെത്തുമെന്ന് കാലാസ്ഥ വകുപ്പ്
10 May 2025 10:19 AM GMT2021 മുതല്‍ എസ്സി-എസ്ടി അതിക്രമ ഹെല്‍പ്പ്ലൈനിലേക്കെത്തിയത് 6.5...
10 May 2025 10:03 AM GMTമലയാളി വിദ്യര്‍ഥികളുടെ തിരിച്ചുവരവ്: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായി...
10 May 2025 9:41 AM GMTക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്‍; ആശുപത്രി ജീവനക്കാരി...
10 May 2025 9:26 AM GMTപ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMT