- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രശ്‌നവും പരിഹാരവും; എസ്ഡിപിഐ പഠനസദസ് ശനിയാഴ്ച
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള അധ്യാപക ഭവനില്‍ നടക്കുന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രശ്‌നവും പരിഹാരവും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന സദസ്സ് ഈ മാസം 27ന് എറണാകുളത്ത് നടക്കും.
ശനിയാഴ്ച രാവിലെ 10.30ന് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള അധ്യാപക ഭവനില്‍ നടക്കുന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ സര്‍വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര വിഭാഗം അധ്യാപകന്‍ എസ് അഭിലാഷ് (കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ സാധ്യതയും), കേരളാ സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് പ്രഫ. ഡോ. ബിജു കുമാര്‍ (തീര സ്ഥിരതയിലെ മാറ്റങ്ങളും തീരശോഷണവും), പീച്ചി വനം ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവ് (അനിയന്ത്രിതമായ ഖനനവും ദുരന്തങ്ങളുടെ സാധ്യതയും) എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT