- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലത്തില്‍ കുടുങ്ങിയ വന്മരങ്ങള് എസ്ഡിപിഐ വളണ്ടിയര്‍മാര്‍ നീക്കം ചെയ്തു
BY NAKN13 Oct 2021 1:21 PM GMT

X
NAKN13 Oct 2021 1:21 PM GMT
പരപ്പനങ്ങാടി: കാലവര്‍ഷത്തെ തുടര്‍ന്ന് ചുഴലി പാലത്തില്‍ കുടുങ്ങിയ വന്മരങ്ങള് എസ്ഡിപിഐ വളണ്ടിയര്‍മാര്‍ നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് മരങ്ങള്‍ പാലത്തിന് തന്നെ ഭീഷണി ഉയര്‍ത്തി കുടുങ്ങി നിന്നത്.നാട്ടുകാരും, ജനപ്രതിനിധികളും ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് മേജര്‍ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ അഹമ്മദലി എസ്ഡിപിഐ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു.

ഓവര്‍സിയര്‍ സുധീഷിന്റ സാന്നിദ്ധ്യത്തില്‍ എസ്ഡിപിഐ നേതാക്കളായ ഹമീദ് പരപ്പനങ്ങാടി, കളത്തിങ്ങല്‍ സലം, തറയിലൊടി വാസു, എന്നിവരുടെ നേതൃത്വത്തില്‍ പുഴയിലെ മരങ്ങള്‍ നീക്കം ചെയ്തു. വളണ്ടിയര്‍മാരായ ആഷിഖ് ബാവ ,ഷരീഫ്, മാമുക്കോയ, ഷിഹാബ്, ശംസു, ഇര്‍ഷാദ്, മാമുക്കോയ, അഷ്റഫ് ,ഫാസി, ഉമ്മര്‍, സഫാന്‍, സൈതലവി പങ്കെടുത്തു.

Next Story
RELATED STORIES
ഒഡിയയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട് മദ്റസ അധ്യാപകനെ ആക്രമിച്ചു
2 May 2025 4:03 AM GMTനിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു
2 May 2025 3:36 AM GMTബജ്റംഗ് ദൾ നേതാവിന്റെ മരണം: മംഗളൂരുവിൽ നിരോധനാജ്ഞ
2 May 2025 3:12 AM GMTഅഷ്റഫിനെ തല്ലിക്കൊന്ന സംഭവം: പാകിസ്താൻ അനുകൂല മുദ്രാവാക്യം...
2 May 2025 2:51 AM GMTകൊല്ലപ്പെട്ടത് ഫാസിലിനെ കൊന്ന കേസിലെ മുഖ്യപ്രതി ; 2020ൽ കീർത്തി എന്ന...
1 May 2025 7:49 PM GMTസൂറത്ത്കൽ ഫാസിൽ വധക്കേസിലെ മുഖ്യ പ്രതിയായ വിഎച്ച്പി പ്രവർത്തകനെ...
1 May 2025 5:54 PM GMT