- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണകൂടങ്ങൾ കോർപറേറ്റ് ദാസന്‍മാര്‍ : നൗഷാദ് മംഗലശ്ശേരി

കണ്ണൂർ : കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ കോർപ്റേറ്റ് ദാസൻമാരായി മാറിയെന്നും ജനാധിപത്യമല്ല ജനങ്ങളെ ആധി പിടിപ്പിക്കുന്ന പത്യമാണ് നടപ്പിലാക്കുന്നതെന്നും സോഷ്യൽ ഡ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ ദേശീയ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി.എസ്ഡിടിയു കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലാക്ടറേറ്റ് ധർണയിൽ സംസാരിക്കുകയാണ് അദ്ദേഹം.
തൊഴിലാളി വർഗ്ഗം സർവ്വതം സമർപ്പിച്ച് നേടിയെടുത്ത തൊഴിൽ മൗലികാവകാശങ്ങൾപ്പോലും ബുർഷ്യാ സികൾക്ക് വേണ്ടി തിരുത്തപ്പെടുകയാണ്. തൊഴിലിടങ്ങൾ മാത്രമല്ല കടലും, കായലും, കാടും, വനവുപോലും അദാനി, അംബാനി മാർക്ക് തീറെഴുതുന്ന ഭരണകൂടങ്ങളെ നിലനിർത്താനും, തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും ചിക്കാഗോയിലെ സമര ചരിത്രം ഇന്ത്യൻ മണ്ണിലും ആവർത്തിക്കപ്പെടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ധർണയി എസ്ഡിടിയു ജില്ലാ പ്രസിഡൻ്റ് മുഹമ്മദാലി എസ് പി, ജില്ലാ സെക്രട്ടറി നവാസ് ടി കെ , സുനിൽ ജോസഫ്, ഹാഷിം മാട്ടൂൽ, മാത്യൂ തളിപ്പറമ്പ. റഫീക്ക് മട്ടന്നൂർ, ഷഫീഖ്, ഉനൈസ് കൂടാളി സംബന്ധിച്ചു.
RELATED STORIES
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
23 Feb 2025 4:07 PM GMTകണ്ണൂരില് ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു
23 Feb 2025 1:27 PM GMTപാല് തൊണ്ടയില് കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
23 Feb 2025 12:18 PM GMTദമ്പതികള് വീടിനുള്ളില് മരിച്ച നിലയില്
23 Feb 2025 12:14 PM GMTകേരളത്തിലെ മുസ്ലിം നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകര്ന്നത്...
23 Feb 2025 12:06 PM GMTകേരളത്തില് നാളെ മൂന്ന് ജില്ലകളില് മഴ മുന്നറിയിപ്പ്
23 Feb 2025 11:48 AM GMT