Latest News

തീര സംരക്ഷണത്തിന് 5300 കോടി രൂപയുടെ ചിലവ്; ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കുമെന്ന് ധനമന്ത്രി

തീര സംരക്ഷണത്തിന് 5300 കോടി രൂപയുടെ ചിലവ്; ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കുമെന്ന് ധനമന്ത്രി
X

തിരുവനന്തപുരം: തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിനും തീര സംരക്ഷണത്തിനും 5300 കോടി രൂപയുടെ ചിലവ് വരും. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി.

Next Story

RELATED STORIES

Share it