- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയിലേക്ക് പോയവരെ ചാപ്പകുത്തിയ സംഭവം; ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി കാടത്തമാണെന്നും സിപിഎം കുറ്റപ്പെടുത്തി.

കല്‍പ്പറ്റ: ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേക്ക് പോയ കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തിയ സംഭവത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയറ്റ്ആവശ്യപ്പെട്ടു.
മനുഷ്യത്വരഹിതമായ സംഭവം കര്‍ഷകരോടും ജില്ലയിലെ ജനങ്ങളോടുമുള്ള കടുത്ത അവഹേളനമാണ് ക്വാറന്റൈന്‍ മുദ്ര എന്നപേരില്‍ നടത്തിയ ഈ അപരിഷ്‌കൃത ചാപ്പകുത്തല്‍ സംഭവമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തമായി ഇടപെട്ടതിനാലാണ് നിര്‍ത്തിക്കാന്‍ സാധിച്ചതെന്നും കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി കാടത്തമാണെന്നും സിപിഎം കുറ്റപ്പെടുത്തി.
തൊട്ടതിനെല്ലാം കേരളത്തെ കുറ്റപ്പെടുത്തുന്ന ബിജെപി ദേശിയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ ഈ അപരിഷ്‌കൃത സമീപനത്തില്‍ നയം വ്യക്തമാക്കണം. വിഷയത്തില്‍ രാഹുല്‍ഗാന്ധിയും മറുപടി പറയണം. വയനാട് പാര്‍ലമെന്റംഗമായ രാഹുല്‍ഗാന്ധി വിഷയത്തില്‍ സ്വീകരിക്കുന്ന മൗനം കോണ്‍ഗ്രസ് നിലപാടാണൊ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
സൈന്യത്തിന്റെ പ്രവൃത്തിയില്‍ അഭിമാനം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
7 May 2025 2:59 AM GMT''റൗഡിയെ ബിജെപി രക്തസാക്ഷിയാക്കുകയാണോ ?'' സുഹാസ് ഷെട്ടിയെ ഗുണ്ടാ...
7 May 2025 2:47 AM GMTആക്രമണത്തിന് ഉപയോഗിച്ചത് റഫാല്‍ യുദ്ധവിമാനങ്ങളും സ്കാല്‍പ്പ്...
7 May 2025 1:50 AM GMTവിമാനത്താവളങ്ങള്‍ അടച്ചു; സമയക്രമീകരണം അറിയാന്‍ വെബ്സൈറ്റുകള്‍...
7 May 2025 12:55 AM GMT1971ന് ശേഷം ആദ്യമായി പാകിസ്താന് അകത്ത് ആക്രമണം നടത്തി ഇന്ത്യ
7 May 2025 12:37 AM GMTക്രിസ്റ്റിയാനോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 സ്ക്വാഡില്‍
6 May 2025 6:41 PM GMT