- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിലയന്സ് ഇന്ഡസ്ട്രീസ് പ്രൊമോട്ടര്മാര്ക്ക് സെബി 25 കോടി രൂപ പിഴ ചുമത്തി
BY BSR7 April 2021 2:29 PM GMT
X
BSR7 April 2021 2:29 PM GMT
മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസ് പ്രൊമോട്ടര്മാര്ക്ക് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്ഡ് ഓഫ് ഇന്ത്യ(സെബി) 25 കോടി രൂപ പിഴ ചുമത്തി. അഞ്ച് ശതമാനത്തില് കൂടുതല് ഓഹരികള് പ്രൊമോട്ടര്മാര് വാങ്ങിയത് സെബിയെ അറിയിക്കാത്തതിനാണ് മുകേഷ് അംബാനി ഉള്പ്പടെയുള്ള പ്രൊമോട്ടര്മാര്ക്ക് പിഴയിട്ടത്. മാര്ച്ച് 1999 മുതല് മാര്ച്ച് 2000 വരെ 6.83 ശതമാനം ഓഹരികള് റിലയന്സ് പ്രൊമോട്ടര്മാര് വാങ്ങിയിരുന്നു. ഇത് സെബിയെ കമ്പനി അറിയിച്ചിരുന്നില്ല. ഓഹരി വില്പ്പന സംബന്ധിച്ചും റിലയന്സ് പൊതു അറിയിപ്പൊന്നും നല്കിയിരുന്നില്ല.
Sebi slaps fine of Rs 25 cr on RIL promoters for violation of takeover norm
Next Story
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTആര്ട്ടിഫിഷ്യല് ഇന്റലിജന്സ്: 'റിംഫ് ടോക്' ശില്പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTജര്മനിയില് സൗജന്യമായി പഠിക്കാം; ഒപ്പം ലക്ഷങ്ങള് പ്രതിഫലവും
21 May 2024 10:31 AM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കുന്നു|thejasnews
9 May 2024 11:09 AM GMTഎസ്എസ്എല്സി: വിജയശതമാനം 99.69; 71,831 പേര്ക്ക് ഫുള് എ പ്ലസ്
8 May 2024 10:44 AM GMT