- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ പോലിസിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ബസ്സോടിച്ച ഏഴ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍
BY NSH22 Aug 2022 9:44 AM GMT

X
NSH22 Aug 2022 9:44 AM GMT
തൃശൂര്‍: മദ്യപിച്ച് ബസ്സോടിച്ച ഏഴ് ഡ്രൈവര്‍മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ നഗരത്തിലെ പ്രധാന സ്റ്റാന്‍ഡുകളില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മദ്യപിച്ച് ജോലി ചെയ്ത ഏഴ് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലിസാണ് ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്.
ഇന്ന് രാവിലെ 6ന് ആരംഭിച്ച പരിശോധന ഒന്നരമണിക്കൂറോളം നീണ്ടു. ഏഴ് സ്വകാര്യ ബസ്സുകളും പോലിസ് കസ്റ്റഡിയിലെടുത്തു. ജയ്ഗുരു, എടക്കളത്തൂര്‍, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവല്‍സ്, കൃപാല്‍, മൗനം എന്നീ ബസ്സുകളുടെ സര്‍വീസാണ് നിര്‍ത്തിവച്ചത്. മദ്യപിച്ച് വാഹനമോടിച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു. ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി.
Next Story
RELATED STORIES
നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്...
28 May 2025 2:48 AM GMTഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMTബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTവണ്ടിപ്പെരിയാറിലെ വൃദ്ധന്റെ മരണം കൊലപാതകം; മകന് അറസ്റ്റില്‍
27 May 2025 5:38 PM GMTഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നു: ബെല്‍ജിയം വിദേശകാര്യമന്ത്രി
27 May 2025 4:59 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMT