- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയപാത പാലച്ചിറമാട് പിക്കപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു
BY NSH31 Dec 2022 11:56 AM GMT

X
NSH31 Dec 2022 11:56 AM GMT
മലപ്പുറം: ദേശീയപാതയില്‍ മലപ്പുറം കോട്ടയ്ക്കലിന് സമീപം എടരിക്കോട് പാലച്ചിറമാട് ഗുഡ്‌സ് പിക്കപ്പ് വാന്‍ ഓട്ടോയിലിടിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു. കാടാമ്പുഴ സ്വദേശിയായ വലിയപീടിയേക്കാള്‍ സയ്യിദ് സലാഹുദ്ദീന്‍ തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് ഷംവീന്‍ (7) ആണ് മരിച്ചത്.
സ്വലാഹുദ്ദീന്‍ തങ്ങള്‍, ഭാര്യ സൈദാ ബീവി, അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കോട്ടക്കല്‍ പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTലഹരിക്കേസ്; തമിഴ് നടന് കൃഷ്ണ അറസ്റ്റില്‍; രണ്ട് പ്രമുഖ നടിമാര്‍...
26 Jun 2025 3:10 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMTനിലമ്പൂര്‍ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
26 Jun 2025 2:54 PM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന് മഹാനായ ഖുര്‍ആന്‍ പണ്ഡിതന്: പാണക്കാട് ...
26 Jun 2025 2:37 PM GMT