- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
17 വയസ്സുകാരിയുമായി ലൈംഗിക ബന്ധം;19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ്
ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം
BY SVD31 Oct 2024 10:06 AM GMT

X
SVD31 Oct 2024 10:06 AM GMT
നൈനിറ്റാള്‍: മയക്കുമരുന്നിന് അടിമയായ 17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്സ് രോഗബാധ. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ഞെട്ടിക്കുന്ന സംഭവമാണിതെന്നും പെണ്‍കുട്ടിയുടെ മയക്കുമരുന്ന് ഉപയോഗമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും നൈനിറ്റാളിലെ ഒരു ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പ്രതികരിച്ചു.
Next Story
RELATED STORIES
ദിവസം ഒരു മണിക്കൂര്‍ മൊബൈല്‍ഫോണ്‍ സ്ക്രീനില്‍ നോക്കിയാലും...
24 Feb 2025 4:13 AM GMTഗുജറാത്തില്‍ സമൂഹ വിവാഹത്തട്ടിപ്പ്; 56 കുടുംബങ്ങള്‍ക്ക് പണം നഷ്ടമായി
24 Feb 2025 3:43 AM GMTആധാര്‍ സേവനം; ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്കെന്ന് റിപോര്‍ട്ട്, ...
24 Feb 2025 2:55 AM GMT'ലവ് ജിഹാദ് ആരോപണം'; പത്ത് വീടുകളും നൂറുവര്‍ഷം പഴക്കമുള്ള മസ്ജിദും...
24 Feb 2025 2:22 AM GMTജര്‍മന്‍ തിരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കണ്‍സര്‍വേറ്റിവ് സഖ്യം
24 Feb 2025 1:27 AM GMTചാംപ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില്‍ ഇന്ത്യയ്ക്ക് ജയം;...
23 Feb 2025 5:09 PM GMT