- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ ലൈംഗിക പീഡനക്കേസ്

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപി എംഎല്‍എ മഹേഷ് നേഗിയ്‌ക്കെതിരേ ലൈംഗികപീഡനക്കേസ്. നെഹ്രു കോളനി പോലിസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംഎല്‍എ തന്നെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും തന്റെ മകളുടെ ഡിഎന്‍എ എംഎല്‍എയുടേതുമായി ഒത്തുനോക്കണമെന്നും പരാതിയില്‍ പറയുന്നു.
എംഎല്‍എയ്‌ക്കെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും പീഡനക്കുറ്റം ആരോപിച്ച സ്ത്രീയെ ഉള്‍പ്പെടുത്തി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലിസ് വ്യക്തമാക്കി.
പരാതി കൊടുക്കും മുമ്പ് പരാതിക്കാരി എംഎല്‍എയുടെ ഭാര്യയോട് സംസാരിച്ചതിന്റെ തെളിവുകളും പോലിസ് ശേഖരിക്കുന്നുണ്ട്.
ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ കേസില്‍ ഇടപെട്ടിട്ടുണ്ട്. പരാതിയില്‍ ആഗസ്റ്റ് 29നുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനിതാകമ്മീഷന്‍ ഉത്തരാഖണ്ഡ് പോലിസിനോട് നിര്‍ദേശിച്ചു.
എംഎല്‍എ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ചുകൊണ്ട് പരാതിക്കാരി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. തന്റെ മകളുടെ ഡിഎന്‍എ എംഎല്‍എയുടെ ഡിഎന്‍എയുമായി സാമ്യമുണ്ടെന്ന് പരാതിക്കാരി ആ വീഡിയോയില്‍ പറയുന്നുണ്ട്.
RELATED STORIES
ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്ലിം...
12 Jun 2025 3:08 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം:മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ്...
12 Jun 2025 2:37 PM GMTഅഹ്മ്മദാബാദ് വിമാന അപകടം: ഒരാള്‍ രക്ഷപ്പെട്ടു (വീഡിയോ)
12 Jun 2025 2:17 PM GMT625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ ...
12 Jun 2025 1:23 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMT