- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി ബാര്‍ ഹോട്ടലിലെ വെടിവയ്പ്പ്; പിടിയിലായ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസ്

കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ പിടിയിലായ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കൊല്ലം സ്വദേശി റോജന്‍, ഇയാളുടെ സുഹൃത്തായ അഭിഭാഷകന്‍ ഹെറാള്‍ഡ് എന്നിവര്‍ക്കെതിരേയാണ് കേസ്. പ്രതികളുമായി ഇന്ന് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തും. ഇന്ന് രാവിലെയാണ് പ്രതികളുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയും പോലിസ് ഇന്ന് നല്‍കുമെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് മരട് ഓജീസ് കാന്താരി ഹോട്ടലില്‍ വെടിവയ്പ്പുണ്ടായതായി പോലിസിന് വിവരം ലഭിക്കുന്നത്. എന്നാല്‍, വൈകീട്ട് നാലുമണിക്കായിരുന്നു സംഭവമെന്ന് ബാര്‍ ജീവനക്കാര്‍ പറയുന്നു. മദ്യപാനത്തിന് ശേഷം പണംകൊടുത്തതിന് പിന്നാലെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഹോട്ടലിന്റെ ഭിത്തിയിലേക്ക് റോജന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ജീവനക്കാര്‍ പോലിസിനോട് പറഞ്ഞു. ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ട പ്രതികളെ പോലിസ് തിരച്ചിലിനൊടുവില്‍ പിടികൂടുകയായിരുന്നു. സംഭവത്തിനുശേഷം ബാര്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
RELATED STORIES
ഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMT25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ആമിനക്ക് തിരികെ കിട്ടി;...
14 Jun 2025 1:06 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMT