- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎസ്സില്‍ വെടിവയ്പ്; മൂന്ന് മരണം, ആറ് പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: യുഎസ്സിലെ വാഷിങ്ടണില്‍ പൊതുസ്ഥലത്ത് വെടിവയ്പ്. സംഭവത്തില്‍ മൂന്ന്് പേര്‍ മരിച്ചിട്ടുണ്ട്. ആറ് പേര്‍ക്ക് പരിക്കേറ്റു.
ലോങ്‌ഫെല്ലോ തെരുവില്‍ 600 ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിലെത്തും മുമ്പ് മരിച്ചതായി പോലിസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
അക്രമികള്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടായിരുന്നു. വാഹനത്തില്‍ എത്തിച്ചേര്‍ന്ന അവര്‍ വെടിയുതിര്‍ത്തശേഷം സ്ഥലം വിട്ടു. ജനക്കൂട്ടത്തിലേക്ക് അലക്ഷ്യമായാണ് വെടിയുതിര്‍ത്തത്. മരിച്ചവരില്‍ മുഴുവന്‍ പേരും പ്രായമായവരാണ്.
കൊലയാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു.
എന്തിനാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല.
പ്രദേശത്തുനിന്ന് തോക്ക് കണ്ടെടുത്തു. സിസിടിവി കാമറകളില്‍ കൊലയാളികളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇരുണ്ട വര്‍ണങ്ങളിലുള്ള ഹോണ്ട അക്കോര്‍ഡിലാണ് കൊലയാളികളെത്തിയത്.
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTഅമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
4 Jun 2025 3:54 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTമദ്യ യൂണിറ്റ് നിര്‍മാണത്തിനെതിരേ തെലങ്കാനയില്‍ വന്‍ പ്രതിഷേധം
4 Jun 2025 3:08 PM GMT