- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിക്ക വൈറസ്: ആറംഗ കേന്ദ്ര ആരോഗ്യസംഘം തിരുവനന്തപുരത്ത്; വൈറസ് സാന്നിദ്ധ്യമുണ്ടായ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും
സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയത്.
BY sudheer10 July 2021 5:09 AM GMT
X
sudheer10 July 2021 5:09 AM GMT
തിരുവനന്തപുരം: സിക്ക വൈറസ് സാന്നിധ്യം ദൃശ്യമായ പശ്ചാത്തലത്തില്‍ ആറംഗ കേന്ദ്ര ആരോഗ്യസംഘം തലസ്ഥാനത്തെത്തി. വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ കേന്ദ്ര ആരോഗ്യ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്തും. വൈറസ് കണ്ടെത്തിയ കോര്‍പറേഷന്‍ പ്രദേശങ്ങള്‍ സന്ദര്‍ശളാണ് സന്ദര്‍ശിക്കുന്നത്. വൈറസ് ബാധയുണ്ടായ യുവതിയെ ചികില്‍സിച്ച കിംസ് ആശുപത്രിയിലും സംഘം പരിശോധന നടത്തും.
പരിശോധനക്ക് ശേഷം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ മന്ത്രി എന്നിവരെ സന്ദര്‍ശിക്കും. ഏതാനും ദിവസം കേന്ദ്രസംഘം കേരളത്തിലുണ്ടാവും.
സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ക്കാണ് സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
Next Story
RELATED STORIES
എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര്‍ അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില്‍ 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്‍;...
27 Dec 2024 10:11 AM GMT