- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരം
BY BRJ5 Feb 2022 8:59 AM GMT

X
BRJ5 Feb 2022 8:59 AM GMT
മുംബൈ; ബോളിവുഡ് ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരമായതായി റിപോര്‍ട്ട്. ബ്രീച്ച് കാണ്ടി ആശുത്രി റിപോര്‍ട്ടനുസരിച്ച് ആരോഗ്യനില കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
'ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അപടത്തിലാണ്. അവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്'- ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെയും അവര്‍ വെന്‍ഡിലേറ്ററിലായിരുന്നെങ്കിലും ഗുരുതരാവസ്ഥ കുറഞ്ഞതിനെത്തുടര്‍ന്ന് പുറത്തെടുത്തിരുന്നു. ജനുവരി ആദ്യ വാരമാണ് കൊവിഡ് ബാധിച്ച് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മാറിയിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടിരുന്നില്ല.
Next Story
RELATED STORIES
നിയമ പോരാട്ടങ്ങളിലൂടെ അവകാശങ്ങള് സംരക്ഷിക്കണം: നിഷ ടീച്ചര്
13 May 2025 5:38 PM GMTകൊച്ചിയില് മൂന്ന് വിദ്യാര്ഥികളെ കാണാതായി; ട്രെയിനില് കയറി പോയതായി...
13 May 2025 3:25 PM GMTപെരുമ്പാവൂരില് ലഹരിവേട്ട; പിടിയിലായത് മയക്കുമരുന്ന് കടത്തുന്ന പ്രധാന...
2 May 2025 11:28 AM GMTകൊച്ചി രാജ്യാന്തര വിമാനത്താവളത്തില് ബോംബ് ഭീഷണി
2 May 2025 5:43 AM GMTസിനിമ-സീരിയല് താരം വിഷ്ണു പ്രസാദ് അന്തരിച്ചു
2 May 2025 5:39 AM GMTവനിതാ നിര്മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസ്; കുറ്റപത്രം...
29 April 2025 5:13 AM GMT