- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടി വി കാണുന്നത് വിലക്കിയതിനെ തുടര്ന്ന് ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്
മരണത്തില് പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.
BY SRF19 July 2021 12:50 PM GMT

X
SRF19 July 2021 12:50 PM GMT
ഇടുക്കി: തൊടുപുഴ മണക്കാട് ആറാം ക്ലാസുകാരിയായ വിദ്യാര്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്ക്കത്തില് കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. വീട്ടിലെ മുറിയില് ഷാളില് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തില് പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ശഹീദ് ഫൈസൽ വധക്കേസ് അട്ടിമറിക്കാൻ ഇടതുപക്ഷം കൂട്ടുനിൽക്കരുത്- റസാഖ്...
13 May 2025 2:50 PM GMTകോഴിക്കോട് മലയോരമേഖലയില് കനത്ത മഴ; ഇരുവഴഞ്ഞിപ്പുഴയിലും മുത്തപ്പന്...
13 May 2025 2:49 PM GMTമാനിനെ ഇടിച്ച കെ എസ് ആര് ടി സി ബസ് വിട്ടുനല്കി; പിടിച്ചിട്ടത് 24...
13 May 2025 2:42 PM GMTവിരാട് കോഹ് ലിക്ക് ആദരം; കൊല്ക്കത്തയ്ക്കെതിരായ മല്സരത്തില് വെള്ള...
13 May 2025 2:30 PM GMTബിജെപി നേതാവ് ദിലീപ് ഘോഷിന്റെ ഭാര്യയുടെ മകന് മരിച്ച നിലയില്
13 May 2025 2:15 PM GMTകാര് ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; ഒരു വയസുകാരന് ...
13 May 2025 2:01 PM GMT