- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാണിജ്യ പാചക വാതക വിലയില്‍ നേരിയ ആശ്വാസം;36 രൂപ കുറച്ചു
BY SNSH1 Aug 2022 4:05 AM GMT

X
SNSH1 Aug 2022 4:05 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ പാചക വാതക വിലയില്‍ നേരിയ ആശ്വാസം. സിലിണ്ടര്‍ ഒന്നിന് 36 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 ആയും കുറഞ്ഞിട്ടുണ്ട്.
Next Story
RELATED STORIES
പത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി...
4 Jun 2025 8:02 AM GMTഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTമധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും...
4 Jun 2025 7:26 AM GMTവിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMTഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നല്കിയ ഡോക്ടര്‍ക്ക് ...
4 Jun 2025 6:28 AM GMT