- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌നേഹപൂര്‍വം പദ്ധതി; 21 വരെ അപേക്ഷ നല്‍കാം
BY NSH17 Jan 2023 1:39 AM GMT

X
NSH17 Jan 2023 1:39 AM GMT
തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന 'സ്‌നേഹപൂര്‍വം' പദ്ധതിയുടെ 2022- 23 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ ദീര്‍ഘിപ്പിച്ചു. 2022 ഡിസംബര്‍ 26 നകം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്‌കൂളുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടുകള്‍ ഫെബ്രുവരി 28 നകം തന്നെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഹെഡ് ഓഫിസില്‍ ലഭ്യമാക്കണം. നിശ്ചിത തിയ്യതിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://kssm.ikm.in.
Next Story
RELATED STORIES
ഇന്ത്യ-പാക് വെടി നിര്‍ത്തല്‍; വെടിനിര്‍ത്തലിന് പിന്നില്‍ താനാണെന്ന...
16 May 2025 5:37 AM GMTരോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ കടലില്‍ എറിഞ്ഞെന്ന...
16 May 2025 4:03 AM GMTഗസയിലെ പതിയിരുന്നാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
16 May 2025 3:57 AM GMTവ്യാജ ഭൂമി ഇടപാടില്‍ 21 ലക്ഷം രൂപ തട്ടിയ ബിജെപി നേതാവ് പിടിയില്‍
16 May 2025 2:32 AM GMTകോളറ രോഗലക്ഷണങ്ങളോട് ചികിത്സയിലായിരുന്ന ആള് മരിച്ചു
16 May 2025 1:38 AM GMTഅഫ്ഗാന് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ് ജയശങ്കര്‍
16 May 2025 1:09 AM GMT