Latest News

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി ടി ഡൊമിനിക് അന്തരിച്ചു

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി ടി ഡൊമിനിക് അന്തരിച്ചു
X

കണ്ണൂര്‍: പെരുമ്പടവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പാമ്പൂരിക്കല്‍ പി ടി ഡൊമിനിക് (89)അന്തരിച്ചു. ഭാര്യ: വയാട്ട് പറമ്പ് പേട്ടയില്‍ കുടുംബാംഗമായ അന്നമ്മ ഡൊമിനിക്. മക്കള്‍: ഷേര്‍ളി ഡൊമിനിക് (അധ്യാപിക), സജി ഡൊമിനിക് (മാധ്യമ പ്രവര്‍ത്തകന്‍), ബിജു ഡൊമിനിക് (മാധ്യമ പ്രവര്‍ത്തകന്‍). മരുമക്കള്‍: സി കെ ജോണ്‍സണ്‍ ചുണ്ടന്‍ കുഴിയില്‍ (അധ്യാപകന്‍) , പ്രിയ രവീന്ദ്രന്‍ (മാധ്യമ പ്രവര്‍ത്തക), ഇ. സി ഷിജി (അധ്യാപിക). സംസ്‌കാരം ബുധനാഴ്ച രാവിലെ പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയില്‍.

Next Story

RELATED STORIES

Share it