- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോളാര്‍ കേസ്: സിബിഐ സംഘം ക്ലിഫ്ഹൗസില്‍
BY BRJ3 May 2022 5:04 AM GMT

X
BRJ3 May 2022 5:04 AM GMT
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പരിശോധനക്കായി ക്ലിഫ്ഹൗസില്‍ എത്തി.
പരാതിക്കാരിക്കുപുറമെ അഞ്ചംഗ സിബിഐ സംഘവുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതികൂടിയായ ക്ലിഫ് ഹൗസില്‍ എത്തിയത്.
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ചാണ്ടിക്കെതിരേയാണ് പരാതി. അതിന്റെ അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധന.
മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ്ഹൗസിലില്ല. അദ്ദേഹം ചികില്‍സക്കായി വിദേശത്താണ്.
Next Story
RELATED STORIES
ഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMT