- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി
BY NSH2 March 2023 3:46 AM GMT

X
NSH2 March 2023 3:46 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി. കിളിമാനൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന്‍ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന്‍ രാജേഷ്(28) ഒളിവില്‍ പോയി. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിലാണ് രാജനെ കണ്ടെത്തിയത്. സംഭവസമയം രാജന്റെ ഭാര്യ വീട്ടിലില്ലായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാജേഷിനായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.
Next Story
RELATED STORIES
നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി എസ്ഡിപിഐ: വ്യാജപ്രചാരണങ്ങള്‍ വിറളി...
3 Jun 2025 2:45 PM GMTനീറ്റ് പരീക്ഷ ഓഗസ്റ്റ് മൂന്ന് മുതല്‍ നടത്താന്‍ അനുവദിക്കണം;...
3 Jun 2025 2:40 PM GMTഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ ചൊല്ലി തര്‍ക്കം; നോയ്ഡയില് യുവാവിനെ ഥാര്‍...
3 Jun 2025 2:36 PM GMTനിലമ്പൂര്‍ തിരഞ്ഞെടുപ്പ്:എസ്ഡിപിഐയുടെ പത്രിക തള്ളിയെന്ന് വ്യാജ...
3 Jun 2025 2:22 PM GMTമനോജ് എബ്രഹാമിനെ ഡിജിപിയാക്കുന്നതിന് എതിരായ ഹരജി തള്ളി
3 Jun 2025 2:11 PM GMTഐപിഎല്‍ ഫൈനല്‍; ടോസിന്റെ ഭാഗ്യം പഞ്ചാബ് കിങ്സിന്; ബൗളിങ്...
3 Jun 2025 2:02 PM GMT