- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരിക്ക്
BY NSH19 Feb 2023 8:44 AM GMT
X
NSH19 Feb 2023 8:44 AM GMT
കണ്ണൂര്‍: പരിയാരം കോരന്‍പീടികയില്‍ പിതാവ് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോരന്‍പീടികയിലെ ഷിയാസി (19) നെയാണ് പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദ് (51) വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പോലിസില്‍ വിവരമറിയിച്ചെങ്കിലും പോലിസെത്തിനാല്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story
RELATED STORIES
റാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMTഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍...
31 May 2025 12:34 PM GMTദില്‍ഷാനയുടെ അപകടമരണം: ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
31 May 2025 12:27 PM GMTകാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
31 May 2025 12:16 PM GMT