- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബജറ്റില്‍ വയനാടിന് പ്രത്യേക പരിഗണന, പ്ലാന്‍ ബി ജനങ്ങള്‍ ഏറ്റെടുത്തു: കെ എന്‍ ബാലഗോപാല്‍
കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്നും ധനമന്ത്രി
BY SVD4 Feb 2025 5:33 AM GMT

X
SVD4 Feb 2025 5:33 AM GMT
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുണ്ടാവുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്‍ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും നികുതിയേതര വരുമാനം കൂട്ടാന്‍ ബജറ്റില്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ കുറവ് വന്നിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, പദ്ധതി വിഹിതം വെട്ടി കുറയ്ക്കല്‍ മാത്രമായിരുന്നില്ല പ്ലാന്‍ ബിയെന്നും കേന്ദ്ര അവഗണനയ്ക്ക് എതിരായ ജനകീയ പ്രതിരോധവും പ്ലാന്‍ ബി ആണെന്നും വ്യക്തമാക്കി. ഒരു പരിധി വരെ സര്‍ക്കാറിന് ഇക്കാര്യങ്ങളില്‍ വിജയിക്കാനായി എന്നും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. കിഫ്ബിയിലെ എല്ലാ പദ്ധതികളും 100 ശതമാനം സൗജന്യമായിരിക്കില്ലെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.
Next Story
RELATED STORIES
കണ്ണൂര് ചെങ്കല്പ്പണയില് മണ്ണിടിച്ചില്; അസം സ്വദേശി മരിച്ചു
23 May 2025 2:48 PM GMTഇന്ധനം നിറയ്ക്കുന്നതിനിടെ കാര് മുന്നോട്ട് എടുത്തു; തൃശൂരില് നോസില്...
23 May 2025 2:44 PM GMTപാലക്കാട് ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരനെ തെരുവുനായ...
23 May 2025 2:40 PM GMTകോവിഡ് വര്ധിക്കുന്നു: ജില്ലകള് നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി...
23 May 2025 2:33 PM GMTഭിക്ഷാപാത്രവുമായി സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില് ചേര്ന്നു
23 May 2025 2:29 PM GMT' പാക്' ഒഴിവാക്കി; മൈസൂര് പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ കടകള്;...
23 May 2025 2:27 PM GMT