- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോയില്‍ പ്രത്യേക യാത്രാ പാസുകള്‍ ഇന്ന് മുതല്‍
BY NSH5 July 2022 3:32 AM GMT

X
NSH5 July 2022 3:32 AM GMT
കൊച്ചി: യാത്രക്കാര്‍ക്കായി കൊച്ചി മെട്രോ പ്രഖ്യാപിച്ച പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകള്‍ ഇന്ന് മുതല്‍ ലഭിക്കും. ഒരാഴ്ചയിലേക്ക് 700 രൂപയും ഒരുമാസത്തേക്ക് 2,500 രൂപയുമാണ് പാസ് നിരക്ക്. പാസ് ഉപയോഗിച്ച് ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം.
കാലാവധി കഴിഞ്ഞാല്‍ പാസുകള്‍ റീചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഇന്ന് മുതല്‍ യാത്രാ പാസുകള്‍ ലഭിക്കും. ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് മെട്രോ പുതിയ യാത്രാ പാസുകള്‍ പൊതുജനങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ മുതല്‍ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഈ യാത്രാ പാസുകള്‍ ലഭ്യമാവും.
Next Story
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTകെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമമെന്ന്; സവാദ് വീണ്ടും അറസ്റ്റില്‍
20 Jun 2025 5:22 PM GMTകായലോട് റസീനയുടെ ആത്മഹത്യ: മധ്യസ്ഥ ചര്‍ച്ചയെ ആള്‍ക്കൂട്ട വിചാരണയാക്കി...
20 Jun 2025 3:06 PM GMTഎംജി രാജമാണിക്യം റവന്യൂ സെക്രട്ടറി
20 Jun 2025 2:33 PM GMTഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്
20 Jun 2025 12:39 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMT