- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം; ഇന്ത്യന്‍ സൈനിക യൂനിഫോം വില്പ്പനക്കാരന് പിടിയില്‍
BY SLV15 March 2024 10:59 AM GMT

X
SLV15 March 2024 10:59 AM GMT
ജയ്പൂര്‍: പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് യുവാവ് പോലിസ് പിടിയില്‍. ഇന്ത്യന്‍ സൈന്യത്തിന് യൂനിഫോം വില്‍ക്കുന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍നിന്നുള്ള ആനന്ദ് രാജ് സിങ്(22) ആണ് പിടിയിലായത്. ഇയാള്‍ പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയിലെ മൂന്ന് വനിതാ ഏജന്റുമാര്‍ക്ക് സാമൂഹിക മാധ്യമം വഴി സൈന്യത്തിന്റെ സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി ഇന്റലിജന്‍സ് എഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. ശ്രീ ഗംഗാനഗറിലെ സൂറത്ത്ഗഡ് ആര്‍മി കന്റോണ്‍മെന്റിന് പുറത്ത് ആനന്ദ് രാജ് സിങ് യൂനിഫോം സ്റ്റോര്‍ നടത്തിയിരുന്നു. എന്നാല്‍, കുറച്ച് മുമ്പ് ഇയാള്‍ കടപൂട്ടി ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഇക്കാലയളവിലും പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സികളുടെ വനിത ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നവെന്നും പകരമായി പണം ആവശ്യപ്പെട്ടെന്നുമാണ് എഡിജിപി പറയുന്നത്.
Next Story
RELATED STORIES
സംഭലില്‍ മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദലിത് യുവാക്കളെ കെട്ടിയിട്ട്...
28 July 2025 10:07 AM GMTധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങളില്‍...
28 July 2025 9:44 AM GMT'മുസ് ലിമായതുകൊണ്ടാണോ ഇങ്ങനെ?';കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഗുരുഗ്രാമില്‍...
28 July 2025 9:42 AM GMTവൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; രണ്ടുപേരെ കാണാനില്ല
28 July 2025 9:23 AM GMTആർഎസ്എസ് പരിപാടിയിൽ വിസിമാർ : വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള...
28 July 2025 8:54 AM GMTബസുകളുടെ മൽസരയോട്ടം: സമയം ക്രമീകരിക്കും - ഗതാഗത മന്ത്രി കെ ബി ഗണേഷ്...
28 July 2025 8:30 AM GMT