- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീലങ്കന്‍ നാവികസേന 12 മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
BY BRJ3 April 2022 4:01 AM GMT
X
BRJ3 April 2022 4:01 AM GMT
രാമേശ്വരം: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന 12 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും പിടികൂടി.
ശനിയാഴ്ച വൈകീട്ട് കച്ചത്തീവിനു സമീപം മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് ഇവര്‍ നാവികസേനയുടെ പിടിയിലായത്. മല്‍സ്യത്തൊഴിലാളികളുടെ അറസ്റ്റിനെക്കുറിച്ച് രാമനാഥപുരം എം പി നവാസ് കാനി വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു.
മാര്‍ച്ച് 29നുശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നാവികസേനയുടെ പിടിയിലാവുന്നത്.
ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഏതാനും മല്‍സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. അവരുടെ ബോട്ടും പിടികൂടി.
Next Story
RELATED STORIES
മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMT