- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതുവരെ പ്രഖ്യാപിക്കാത്തത് ഖേദകരം; പിആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം
BY sudheer10 Aug 2021 7:41 AM GMT

X
sudheer10 Aug 2021 7:41 AM GMT
തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കി മെഡല്‍ നേടിയ ടീമംഗം പി ആര്‍ ശ്രീജേഷിന് പാരിതോഷികം നല്‍കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവിശ്യപ്പെട്ടു. ഇതുവരെ പ്രഖ്യാപക്കാത്തത് ഖേദകരമെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു.പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് ഈ ആവശ്യമുന്നയിച്ചത്.
നേരത്തെ വ്യവസായി ഡോ.ഷംസീര്‍ വയലില്‍ പിആര്‍ രാജേഷിന് ഒരു കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയവര്‍ക്ക് പല സംസ്ഥാനങ്ങളും പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വാര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന് ഒളിമ്പിക്‌സ് ജേതാവിനെ ലഭിക്കുന്നത്.
പാരിതോഷികം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരാണെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
അമ്മ വഴക്ക് പറഞ്ഞു; കൊല്ലത്ത് നിന്ന് കാണാതായ പതിമൂന്നുകാരി തിരൂരില്
14 March 2025 4:18 AM GMT''കുട്ടികള് പഠിക്കുന്നില്ല; ഇനി അധ്യാപകരുടെ തെറ്റാണോ ?'' സ്വയം...
14 March 2025 3:30 AM GMT9000 സിറിയക്കാര് വ്യോമസേനാ താവളത്തില് അഭയം തേടിയെന്ന് റഷ്യ
14 March 2025 3:02 AM GMTസംഭല് ശാഹീ മസ്ജിദിലെ പെയിന്റടി; ആര്ക്കിയോളജിക്കല് സര്വേ പരിശോധന...
14 March 2025 2:44 AM GMTഡല്ഹിയില് 25,000 പോലിസുകാരെ വിന്യസിച്ചു; ജമാമസ്ജിദിന് സമീപം ഫ് ളാഗ്...
14 March 2025 2:31 AM GMTകളമശേരി പോളിടെക്നിക് ഹോസ്റ്റലില് നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ്...
14 March 2025 2:18 AM GMT