- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബാല കൗമാര സംഗമങ്ങള്‍' സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 30ന് പരപ്പനങ്ങാടിയില്‍
BY BRJ27 Oct 2021 12:25 PM GMT

X
BRJ27 Oct 2021 12:25 PM GMT
മലപ്പുറം: കേരള സുന്നീ ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന മീലാദ് ക്യാംപെയ്‌നിന്റെ ഭാഗമായി 'ബാല്യത്തിന്റെ മൂല്യം' എന്ന പ്രമേയത്തില്‍ ബാല, കൗമാര സംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
ബാല്യകാലമാണ് മനുഷ്യസ്വഭാവം രൂപീകരിക്കപ്പെടുന്ന സുപ്രധാന പ്രായമെന്നും കല്ലില്‍ കൊത്തിയ പോലെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് കാര്യങ്ങള്‍ പകര്‍ത്തപ്പെടുന്ന ഈ പ്രായത്തില്‍ മാതൃകാ യോഗ്യമായ ഉത്തമസ്വഭാവങ്ങളാണ് അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടതെന്നുമുള്ള സന്ദേശമാണ് ഈ പ്രമേയത്തിലൂടെ സുന്നി ജമാഅത്ത് നല്‍കുന്നത്. സംസ്ഥാനതല ഉദ്ഘാടനം 30ന് ശനിയാഴച്ച പരപ്പനങ്ങാടില്‍ നടക്കുമെന്ന് കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.
Next Story
RELATED STORIES
തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ല; ലോക്സഭ നടക്കുന്നത്...
26 March 2025 9:17 AM GMTഅരീക്കോട് 100 ഗ്രാമിലധികം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
26 March 2025 9:04 AM GMTസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര...
26 March 2025 8:03 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
26 March 2025 7:56 AM GMTകുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് കുട്ടിയുടെ പിതാവിനെ...
26 March 2025 7:39 AM GMT2024 ല്‍ ഒഡീഷയില്‍ ബലാല്‍സംഗ കേസുകളില്‍ 8% വര്‍ധന, കൊലപാതക കേസുകള്‍ 7% ...
26 March 2025 7:22 AM GMT