- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കണം: രമ്യ ഹരിദാസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച് മലയാളികള്‍ ആശങ്കാകുലരാണെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണമോ ശ്രദ്ധയോ ചികിത്സയോ പല രാജ്യങ്ങളിലും ലഭിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരായിട്ടുള്ളവരെ തിരികെയെത്തിക്കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംപി പ്രധാന മന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രത്യേകിച് മലയാളികള്‍ ആശങ്കാകുലരാണെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണമോ ശ്രദ്ധയോ ചികിത്സയോ പല രാജ്യങ്ങളിലും ലഭിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.
. ആയതിനാല്‍ നാട്ടിലേക്ക് തിരിച്ചു വരാനുള്ള അടിയന്തിര സഹചര്യമൊരുക്കണമെന്നും എംപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രാലയവും കേരള സര്‍ക്കാരും ഈ കാര്യത്തില്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും തിരിച്ചുവരാന്‍ താല്പര്യം പ്രകടിപ്പിച്ചവരെ എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും കത്തില്‍ എംപി ചൂണ്ടിക്കാട്ടി
RELATED STORIES
ബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTബംഗളൂരു അപകടം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസലെ അടക്കം...
6 Jun 2025 6:21 AM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTപോലിസ് വിലക്ക് മറികടന്ന് വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു...
5 Jun 2025 6:59 AM GMTദുരന്തത്തിന് കാരണം പ്രവേശനം സൗജന്യമെന്ന് അറിയിച്ചത്;...
5 Jun 2025 6:15 AM GMT