- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏറ്റൂമാനൂരില്‍ ഏഴുപേരെ കടിച്ച നായക്ക് പേവിഷ ബാധ
BY NSH4 Oct 2022 5:48 AM GMT
X
NSH4 Oct 2022 5:48 AM GMT
കോട്ടയം: ഏറ്റുമാനൂരില്‍ ഏഴുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്. സപ്തംബര്‍ 28ന് ഏറ്റൂമാനൂര്‍ നഗരത്തില്‍ ഏഴുപേരെ നായ കടിച്ചിരുന്നു.
അന്നുതന്നെ നായയെ മൃഗസംരക്ഷണ വകുപ്പ് പിടികൂടിയെങ്കിലും കഴിഞ്ഞ ദിവസം ഇത് ചത്തു. ശേഷം നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. നായയുടെ കടിയേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു.
Next Story
RELATED STORIES
ഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMT