- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്കൂള്‍കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഭദ്രതാ ഉച്ചഭക്ഷണക്കിറ്റിനു പകരം സപ്ലൈകോയുടെ കൂപ്പണ്‍

മലപ്പുറം: സംസ്ഥാനത്തെ ഭക്ഷ്യ ഭദ്രതാ കിറ്റുകള്‍ക്ക് (ഉച്ചഭക്ഷണ കിറ്റ്)പകരം ഇനി സപ്ലൈകോയുടെ കൂപ്പണ്‍. സംസ്ഥാനത്തെ ഉച്ചഭക്ഷണത്തിന് അര്‍ഹരായ എല്ലാ എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കാണ് കൂപ്പണുകള്‍ നല്‍കുക. എല്‍.പി വിദ്യാര്‍ഥികള്‍ക്ക് 300 രൂപയുടേയും യു.പി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുടേയും കൂപ്പണുകളാണ് നല്‍കുക. ഈ കൂപ്പണും റേഷന്‍ കാര്‍ഡും കൊണ്ട് അതാത് പ്രദേശത്തെ ഏത് സപ്ലൈകോ ഷോറൂമില്‍ നിന്നും കൂപ്പണ്‍ സംഖ്യക്ക് ഇഷ്ടമുള്ള ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം.
നേരത്തെ കിറ്റുകള്‍ തയ്യാറാക്കിക്കൊടുക്കുന്നത് പ്രയാസം സൃഷ്ടിക്കുകയാണെന്ന് സപ്ലൈകോ അറിയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. ഈ സംവിധാനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയോ സ്കുള് അധ്യയനം എന്ന് ആരംഭിക്കുന്നോ അന്ന് വരെയുമാണ് കൂപ്പണുകള്‍ നല്‍കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
RELATED STORIES
എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക
31 March 2025 4:29 PM GMT'രാം കീ ജൻമഭൂമി'സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ; കുംഭമേളയിലെ...
31 March 2025 3:45 PM GMTഈദ് നമസ്ക്കാരത്തിനെത്തിയ മുസ്ലിംകൾക്ക് മേൽ പുഷ്പങ്ങൾ ചൊരിഞ്ഞ്...
31 March 2025 11:37 AM GMTഡോ. ടി എസ് ശ്യാംകുമാറിനെതിരായ ആർ എസ്എസ് ആക്രമണം അപലപനീയം: തുളസീധരൻ...
31 March 2025 11:16 AM GMTഅംബേദ്കർ ജയന്തി ആഘോഷങ്ങൾക്ക് അനുമതി നൽകാതെ യുപിയിലെ ജില്ലാ ഭരണകൂടങ്ങൾ; ...
31 March 2025 8:58 AM GMTമതവിദ്വേഷം പ്രചരിപ്പിച്ചതിന് താമരശ്ശേരി സ്വദേശി അറസ്റ്റിൽ
31 March 2025 8:40 AM GMT