- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദി സീരിയല്‍ താരം വൈശാലി ടക്കര്‍ വസതിയില്‍ മരിച്ച നിലയില്‍
BY NSH16 Oct 2022 1:19 PM GMT

X
NSH16 Oct 2022 1:19 PM GMT
ഇന്‍ഡോര്‍: ഹിന്ദി ടെലിവിഷന്‍ സീരിയല്‍ താരം വൈശാലി ടക്കറിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സസുരാല്‍ സിമര്‍ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ആത്മഹത്യാക്കുറിപ്പ് എന്ന് കരുതുന്ന ഒരു കത്തും നടിയുടെ വീട്ടില്‍ നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ഡോറില്‍ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ മുറിയില്‍ നിന്നു പുറത്തുവരാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങി മരിച്ച നിലയില്‍ വൈശാലിയെ കാണുന്നത്. തേജാജി നഗര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
ധരിണിയെ കണ്ടവരുണ്ടോ? പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ യുവതിയെ തേടി...
24 March 2025 10:21 AM GMTസഫര്‍ അലിയെ നിരുപാധികം വിട്ടയക്കുക : എസ്ഡിപിഐ
24 March 2025 9:52 AM GMTനിരോധനങ്ങളും ഇഡി വേട്ടയും രാഷ്ട്രീയമായി പ്രതിരോധിക്കണം: എന്‍ കെ റഷീദ്...
24 March 2025 9:09 AM GMTകളമശേരിയിലെ കഞ്ചാവ് വേട്ട; കഞ്ചാവ് വാങ്ങാന്‍ പണം നല്കിയ...
24 March 2025 8:00 AM GMTലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കും; ഉന്നതതല യോഗം ആരംഭിച്ചു
24 March 2025 7:49 AM GMTപോക്സോ കേസ്; നടന് കൂട്ടിക്കല്‍ ജയചന്ദ്രന് പരാതിക്കാരിയെ...
24 March 2025 7:48 AM GMT