- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരൂരില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പ്രതി അറസ്റ്റില്‍
BY NSH19 Aug 2022 11:30 AM GMT
X
NSH19 Aug 2022 11:30 AM GMT
തിരൂര്‍: തിരൂര്‍ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടാവിളയാട്ടം നടത്തുകയും ടിസിവി കാമറാമാന് ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്നാമത്തെ പ്രതിയും അറസ്റ്റിലായി. പറവണ്ണ ചേക്കാമടത്ത് വീട്ടില്‍ അന്ഫാദിനെ(23) യാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഇതേ കേസില്‍ പറവണ്ണ സ്വദേശികളായ കമ്മാക്കന്റെപുരയ്ക്കല് യൂസുഫ് (34), വടക്കേകരണം വളപ്പില്‍ നിസാഫ് (33) എന്നിവരെ തിരൂര്‍ എസ്ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊറ്റത്തപ്പടിയിലെ ബിവറേജസിന് സമീപം മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പരിസരത്തുണ്ടായിരുന്ന ആളുകളെയും മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചത്.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT